1.2023 ലെ ബാലൺ ഡി ഓർ പുരസ്‌കാരത്തിന് അർഹനായ പുരുഷ ഫുട്‍ബോൾ താരം ആര്
ലയണൽ മെസ്സി
2.2023 ലെ ബാലൺ ഡി ഓർ പുരസ്‌കാരത്തിന് അർഹനായ വനിതാ ഫുട്‍ബോൾ താരം ആര്
ഐതാന ബോൺമാറ്റി
3.2023 ലെ മികച്ച ഫുട്‍ബോൾ ഗോൾകീപ്പർക്കുള്ള യാഷിൻ ട്രോഫിക്ക് അർഹനായത് ആര്
എമിലിയാനോ മാർട്ടിനെസ്
4.2023 ഒക്ടോബറിൽ എസ് ബി ഐയുടെ ബ്രാൻഡ് അംബാസഡർ ആയി നിയമിതനായ വ്യക്തി ആര്
എം എസ് ധോണി
5.2023 ഒക്ടോബറിൽ ഇന്ത്യയും ഖസാക്കിസ്ഥാനും തമ്മിൽ നടത്തിയ സൈനിക അഭ്യാസത്തിന്റെ പേരെന്ത്
എക്സർസൈസ് കാസിൻഡ് -2023
6.2023 ലെ പ്രഥമ പ്രിയദർശിനി സമഗ്ര സംഭാവന പുരസ്‌കാരത്തിന് അർഹനായ വ്യക്തി ആര്
ടി പത്മനാഭൻ
7.ബഹിരാകാശത്തു എലിയുടെ ഭ്രൂണം വളർത്തി ചരിത്രപരമായ പരീക്ഷണം നടത്തിയ രാജ്യം ഏത്
ജപ്പാൻ
8.2023 ലെ കേരള സർക്കാരിന്റെ ഭരണഭാഷ പുരസ്‌കാരത്തിന് അർഹമായ ജില്ല ഏത്
മലപ്പുറം
9.സാമ്പത്തിക സാക്ഷരതാ പൂരം എന്ന പേരിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ച ബാങ്ക് ഏത്
കേരള ഗ്രാമീൺ ബാങ്ക്
10.50 വയസിനു മുകളിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കൽ പ്രഖ്യാപിച്ച സംസ്ഥാനം ഏത്
ഉത്തർ പ്രദേശ്
11.ഫോർമുല വൺ കാറോട്ട മത്സരത്തിൽ ചരിത്രത്തിലാദ്യമായി സീസണിൽ 16 വിജയങ്ങൾ നേടിയ താരം ആര്
മാക്സ് വേർസ്റ്റപ്പാൻ