1.2023 ലെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ പുരസ്‌കാരം നേടിയത് ഏത് സംസ്ഥാനമാണ്
കേരളം
2.2023 നവംബറിൽ അവതരിപ്പിച്ച നിർമിത ബുദ്ധി പ്ലാറ്റ്‌ഫോം എക്‌സ് എ ഐ സ്ഥാപിച്ചത് ആര്
എലോൺ മസ്‌ക്
3.2023 ലെ സഞ്ജയൻ പുരസ്‌കാരത്തിന് അർഹനായത് ആര്
പി ആർ നാഥൻ
4.2023 നവംബറിൽ വടക്കു പടിഞ്ഞാറൻ യൂറോപ്പിൽ നാശനഷ്‌ടം ഉണ്ടാക്കിയ കൊടുങ്കാറ്റിന്റെ പേരെന്ത്
സിയാറൻ
5.2023 ലെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ വ്യതിയാന ഉച്ചകോടിക്ക് വേദിയാകുന്ന സ്ഥലം ഏത്
ദുബായ്
6.2022 ലെ കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനുള്ള ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി നേടിയ സ്റ്റേഷൻ ഏത്
പെരിന്തൽമണ്ണ
7.2023 യു കെ യിൽ നിന്ന് ആരംഭിച്ച ഓഷ്യൻ ഗ്ലോബ് പായ്‌വഞ്ചി മത്സരത്തിൽ പങ്കെടുക്കുന്ന മലയാളി വനിത ആര്
ധന്യ പൈലോ
8.ഇന്ത്യയിലെ ആദ്യത്തെ ലാവണ്ടർ ഫാം നിലവിൽ വരുന്ന സ്ഥലം എവിടെ
ജമ്മു കാശ്മീർ
9.2023 ലെ വേൾഡ് ഫുഡ് ഇന്ത്യ ഫെസ്റ്റിന് വേദിയാകുന്ന നഗരം ഏത്
ന്യൂഡൽഹി
10.ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്കു വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരം എന്ന റെക്കോഡ് സ്വന്തമാക്കിയത് ആര്
മുഹമ്മദ് ഷമി