1.മദ്യത്തോടുള്ള അമിത ആസക്തി ?
Ans : ഡിപ്സോമാനിയ
- കരളിൽ സൂക്ഷിച്ചിരിക്കുന്ന കാർബോഹൈഡ്രേറ്റ്?
Ans: ഗ്‌ളൈക്കോജൻ - അമിത മദ്യപാനം മൂലം കരളിനെ ഉണ്ടാകുന്ന ജീർണ അവസ്ഥ?
Ans: സിറോസിസ്
4 കരൾ നിർമ്മിക്കുന്ന വിഷവസ്തു?
Ans: അമോണിയ
5 . ബിലിറൂബിൻ ശരീരഭാഗങ്ങളിൽ കലർന്ന് കലകളിൽ വ്യാപിക്കുന്ന രോഗം?
Ans : മഞ്ഞപ്പിത്തം - കരൾ ഉൽപാദിപ്പിക്കുന്ന ദഹനരസം?
Ans: പിത്തരസം - അമിതമായാൽ കരളിൽ അടിയുന്ന വൈറ്റമിൻ?
Ans : A - ശരീരത്തിന് ശരിയായ അളവിൽ ഓക്സിജൻ ലഭിക്കാത്ത അവസ്ഥ?
Ans : അസ്‌ഫീക്സിയ - ശ്വസന സമയത്ത് കൈമാറ്റം ചെയ്യപ്പെടുന്ന വായുവിലെ അളവ് രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?
Ans: സ്പൈറോ മീറ്റർ - ബ്രോങ്കൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം?
Ans : ശ്വാസകോശം - ഓക്സിജൻ ആഗിരണം ചെയ്യുന്ന രക്തത്തിലെ ഘടകം?
Ans : ഹീമോഗ്ലോബിൻ - ഹീമോഗ്ലോബിനിൽ അടങ്ങിയിട്ടുള്ള ഓക്സിജൻ വാഹക ഘടകം?
Ans: ഇരുമ്പ് - സാർസ് രോഗം ബാധിക്കുന്ന ശരീരഭാഗം?
Ans: ശ്വാസകോശം - ന്യൂമോണിയ ബാധിക്കുന്ന ശരീരഭാഗം?
Ans: ശ്വാസകോശം - എംഫൈസീമ രോഗം ബാധിക്കുന്ന ശരീരഭാഗം?
Ans : ശ്വാസകോശം