1.ആധുനിക ജനിതകശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
ഗ്രിഗർ മെഡൽ
2.ഡി എൻ എ കണ്ടുപിടിച്ചത് ആരായിരുന്നു
ജെയിംസ് വാട്സൺ ,ഫ്രാൻസിസ് ക്രിക്
3.ക്ളോണിങ്ങിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
ഇയാൻ വിൽമുട്ട്
4.ലോകത്തിൽ ആദ്യമായി ക്ളോൺ ചെയ്യപ്പെട്ട ജീവി ഏത്
ഡോളി എന്ന ചെമ്മരിയാട്(1997)
5.ക്ളോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ പൂച്ചയുടെ പേരെന്ത്
കോപ്പി ക്യാറ്റ്
6.ക്ളോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ നായയുടെ പേരെന്ത്
സ്നപ്പി
7.ക്ളോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ കുതിരയുടെ പേരെന്ത്
പ്രോമിത്യ
8.ക്ളോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ കുരങ്ങിന്റെ പേരെന്ത്
ടെട്രാ
9.ക്ളോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ പശുവിന്റെ പേരെന്ത്
വിക്ടോറിയ
10.ലോകത്തിൽ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു പിറന്നത് എവിടെയായിരുന്നു
ബ്രിട്ടൻ (1978)