1.ടോം ആൻഡ് ജെറി കാർട്ടൂണിന്റെ സ്രഷ്ടാക്കൾ ആരായിരുന്നു
വില്യം ഹന്ന,ജോസഫ് ബാർബറ
2.ഫാന്റം ,മാൻഡ്രേക് എന്നീ കഥാപാത്രങ്ങളെ സൃഷ്ടിച്ചത് ആരായിരുന്നു
ലീ ഫാക്
3.സ്‌പൈഡർമാൻ കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആര്
സ്റ്റാൻ ലീ
4.ടാർസൺ എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആര്
എഡ്‌ഗർ റൈസ് ബറോസ്
5.ബാറ്റ്മാൻ എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആര്
ബോബ് കെയിൻ
6.സൂപ്പർമാൻ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് ആര്
ജെറി സീഗൽ
7.മിക്കി മൗസ് എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആര്
യുബ് ഇവർക്സ്
8.മൗഗ്ലി എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആര്
റുഡ്യാർഡ് കിപ്ലിംഗ്
9.ഫ്രഞ്ച് കോമിക് ആസ്റ്ററിക്സ് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് ആര്
റെനേ ഗോസിനി
10.സ്‌കൂബി ഡു എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആര്
ഇവാവോ തക്കമോട്ടോ