Press "Enter" to skip to content

ARTS GK FOR KERALA PSC

1.ഉറുദു സാഹിത്യത്തിൻറ്‍റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
അമീർ ഖുസ്രു

2.ഇന്ത്യയുടെ കോഹിനൂർ എന്നറിയപ്പെടുന്ന ഭാഷ ഏതാണ്
ഉറുദു

3.ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്ന കവി ആര്
അമീർ ഖുസ്രു

4.തമിഴരുടെ ബൈബിൾ എന്നറിയപ്പെടുന്ന കൃതി ഏതാണ്
തിരുക്കുറൾ

5.ഗംഗൈ കൊണ്ട ചോളൻ എന്നറിയപ്പെടുന്നത് ആരെ
രാജേന്ദ്ര ചോളൻ

6.പേർഷ്യൻ ഹോമർ എന്നറിയപ്പെടുന്നത് ആരെ
ഫിർദൗസി

7.ഇന്ത്യൻ നവോത്‌ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
രാജാറാം മോഹൻറോയ്

8.ദക്ഷിണേശ്വരിലെ വിശുദ്ധൻ എന്നറിയപ്പെടുന്നത് ആരെ
ശ്രീരാമകൃഷ്ണ പരമഹംസർ

9.പാംനൗറിലെ സന്യാസി എന്നറിയപ്പെടുന്നത് ആരെയാണ്
വിനോബാഭാവെ

9.പെരിയോർ എന്ന പേരിൽ പ്രസിദ്ധമായത് ആരായിരുന്നു
ഇ പി രാമസ്വാമി നായ്ക്കർ

Open chat
പൊതുവിജ്ഞാന ചോദ്യങ്ങൾക്ക് 5 മിനുട്ടിൽ ഉത്തരം നൽകാൻ നിങ്ങൾക്ക് സാധിക്കുമോ .എങ്കിൽ ശ്രമിക്കു