1.ഏഷ്യയുടെ പ്രകാശം എന്ന് വിളിക്കപ്പെടുന്നത് ആരെ
ശ്രീബുദ്ധൻ
2.കൗടില്യൻ ,ചാണക്യൻ എന്നീ അപരനാമങ്ങളിൽ അറിയപ്പെടുന്നത് ആര്
വിഷ്ണുഗുപ്തൻ
3.ഇന്ത്യൻ മാക്യവെല്ലി എന്നറിയപ്പെടുന്നത് ആരെ
വിഷ്ണുഗുപ്തൻ
4.ഇന്ത്യൻ നെപ്പോളിയൻ എന്ന് വിളിക്കപ്പെടുന്നത് ആരെ
സമുദ്രഗുപ്തൻ
5.വിക്രമാദിത്യൻ ,ശകാരി എന്നീ പേരുകളിൽ അറിയപ്പെടുന്നത് ആരെ
ചന്ദ്രഗുപ്തൻ രണ്ടാമൻ
6.രണ്ടാം അശോകൻ എന്നറിയപ്പെടുന്നത് ആരെ
കനിഷ്കൻ
7.ദക്ഷിണേന്ത്യയിലെ അശോകൻ എന്നറിയപ്പെടുന്നത് ആരെ
അമോഘവർഷൻ
8.കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്നത് ആരെ
വരഗുണൻ
9.ഇന്ത്യൻ ഷേക്സ്പിയർ എന്നറിയപ്പെടുന്നത് ആരെ
കാളിദാസൻ
10.ദേവനാം പ്രിയദർശി എന്നറിയപ്പെടുന്ന ചക്രവർത്തി ആര്
അശോകൻ