1.’ യുദ്ധവും സമാധാനവും ‘ എന്ന പുസ്തകം എഴുതിയത് ആരാണ്
ലിയോ ടോൾസ്റ്റോയ്
2.’ ഡിവൈൻ കോമഡി ‘ എന്ന ഗ്രന്ഥം രചിച്ചത് ആരാണ്
ഡാന്റെ
3.ഏത് രാജ്യത്തായിരുന്നു സാംസ്കാരിക നവോത്ഥാനം ആരംഭിച്ചത്
ഇറ്റലി
4.ഏത് വേദത്തിലാണ് ആയുർവേദ ചികിത്സാ സിദ്ധാന്തങ്ങൾ അടങ്ങിയിട്ടുള്ളത്
അഥർവ്വവേദം
5.വില്യം ഷേക്സ്പിയർ ജനിച്ചത് ഏത് വർഷമായിരുന്നു
എ ഡി 1564
6.നവോത്ഥാനം ആരംഭിച്ചത് ഏത് രാജ്യത്തായിരുന്നു
ഇറ്റലി
7.നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
പെട്രാർക്
8.ഉട്ടോപ്യ എന്ന കൃതി രചിച്ചത് ആരായിരുന്നു
തോമസ് മൂർ
9.ഓസ്കാർ പുരസ്കാരങ്ങൾ നൽകിത്തുടങ്ങിയത് ഏത് വർഷം മുതലായിരുന്നു
1929
10.ചൈനയിൽ സാംസ്കാരിക വിപ്ളവം നടന്നത് ഏത് വർഷമായിരുന്നു
1966
11.ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയത് എവിടെ വെച്ചായിരുന്നു
സാരാനാഥ്
12.ശ്രീബുദ്ധനെ ഏഷ്യയുടെ പ്രകാശം എന്ന് വിശേഷിപ്പിച്ചത് ആരായിരുന്നു
എഡ്വിൻ ആർനോൾഡ്
13.മലയാള കവിതയിലെ ഓർഫ്യുസ് എന്നറിയപ്പെടുന്നത് ആരെയാണ്
ചങ്ങമ്പുഴ കൃഷ്ണപിള്ള
14.സിദ്ധാർത്ഥ എന്ന കൃതി രചിച്ചത് ആരാണ്
ഹെർമൻ ഹെസ്സെ
15.കഥകളിയുടെ ഉപഞ്ജാതാവ് ആരാണ്
കൊട്ടാരക്കര തമ്പുരാൻ