Press "Enter" to skip to content

ARTS GK FOR KERALA PSC

1.ശിലാ ലിഖിതങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു
എപ്പിഗ്രാഫി

2.അശോക ചക്രവർത്തിയുടെ ശിലാശാസനങ്ങളെ ആദ്യമായി വ്യാഖ്യാനിച്ചത് ആരായിരുന്നു
ജെയിംസ് പ്രിൻസെപ്

3.അശോക ചക്രവർത്തിയുടെ ശിലാശാസനങ്ങൾ ഏത് ഭാഷയിലാണ് കാണപ്പെടുന്നത്
പ്രാകൃത് ഭാഷ

4.അശോക ചക്രവർത്തിയുടെ ശിലാശാസനങ്ങളിൽ ഏത് ലിപിയാണ് ഉപയോഗിച്ചിട്ടുള്ളത്
ബ്രാഹ്മി ലിപി

5.ആരെക്കുറിച്ചുള്ള ശിലാശാസനമാണ് ജുനഗഡ് ശാസനം
രുദ്രദാമൻ (ഉജ്ജയിനി)

6.ഏത് രാജാവിനെക്കുറിച്ചുള്ള ശിലാശാസനമാണ് അലഹബാദ് പ്രശസ്‌തി
സമുദ്രഗുപ്തൻ

7.അലഹബാദ് പ്രശസ്‌തി ശിലാശാസനം തയ്യാറാക്കിയത് ആരായിരുന്നു
ഹരിസേനൻ

8.ഏത് രാജാവിനെക്കുറിച്ചുള്ള ശിലാശാസനമാണ് ഹതികുംഭ ലിഖിതം
ഖരവേലൻ(കലിംഗ)

9.ഏത് രാജാവിനെക്കുറിച്ചുള്ള ശിലാശാസനമാണ് മെഹ്റൗളി ശാസനം
ചന്ദ്രഗുപ്തൻ രണ്ടാമൻ

10.ഏത് രാജാവിനെക്കുറിച്ചുള്ള ശിലാശാസനമാണ് ഐഹോൾ ശാസനം
പുലികേശി രണ്ടാമൻ(ചാലൂക്യ)

Open chat
Click below to Join our Whatsapp Channel

https://whatsapp.com/channel/0029VaAgd89GehEI3Z8t7R1y