Press "Enter" to skip to content

ARTS GK FOR KERALA PSC

1.ഇന്ത്യയിലെത്തിയ ആദ്യ വിദേശസഞ്ചാരി ആരായിരുന്നു
മെഗസ്തനീസ്

2.ഇൻഡിക്ക എന്ന കൃതി രചിച്ചത് ആരായിരുന്നു
മെഗസ്തനീസ്

3.ഇന്ത്യയിലെത്തിയ ആദ്യ ചൈനീസ് സഞ്ചാരി ആരായിരുന്നു
ഫാഹിയാൻ

4.ആരുടെ ഭരണകാലത്താണ് ഫാഹിയാൻ ഇന്ത്യയിലെത്തിയത്
ചന്ദ്രഗുപ്തൻ രണ്ടാമൻ

5.സഞ്ചാരികളിലെ രാജകുമാരൻ എന്നറിയപ്പെടുന്നത് ആരെ
ഹുയാൻസാങ്

6.നളന്ദ സർവകലാശാലയുടെ ആചാര്യ പദവിയിലെത്തിയ വിദേശ സഞ്ചാരി ആരായിരുന്നു
ഹുയാൻസാങ്

7.സിയുകി എന്ന യാത്രാവിവരണം രചിച്ചത് ആരായിരുന്നു
ഹുയാൻസാങ്

8.ഇന്ത്യയിലെത്തിയ ആദ്യ അറബ് സഞ്ചാരി ആരായിരുന്നു
അൽബർറൂണി

9.താരിഖ് -ഇ -ഹിന്ദ് എന്ന കൃതി രചിച്ചത് ആരായിരുന്നു
അൽബർറൂണി

10.മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ കാലത്തു ഇന്ത്യയിലെത്തിയ മൊറോക്കൻ സഞ്ചാരി ആരായിരുന്നു
ഇബ്ൻ ബത്തൂത്ത

Open chat
50 പൊതുവിജ്ഞാന ചോദ്യങ്ങൾക്ക് 5 മിനുട്ടിൽ ഉത്തരം നൽകാൻ നിങ്ങൾക്ക് സാധിക്കുമോ .എങ്കിൽ ശ്രമിക്കു