1.മലയാളശൈലീ നിഘണ്ടു രചിച്ചത് ആരായിരുന്നു
ടി രാമലിംഗം പിള്ള
2.ഇന്ത്യൻ ചിത്രകലയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്
നന്ദലാൽ ബോസ്
3.ചോളമണ്ഡലം കലാക്ഷേത്രം സ്ഥാപിച്ചത് ആരായിരുന്നു
കെ സി എസ് പണിക്കർ
4.ബറോക് ചിത്രകലാരീതി ആരംഭിച്ചത് ഏത് രാജ്യത്തായിരുന്നു
ഇറ്റലി
5.നിഴലുകളുടെയും വെളിച്ചത്തിന്റെയും രാജാവ് എന്നറിയപ്പെടുന്ന ചിത്രകാരൻ ആരാണ്
റംബ്രാൻറ്
6.ക്യൂബിസം ചിത്രകലാരീതി ആരംഭിച്ചത് ഏത് രാജ്യത്തായിരുന്നു
ഫ്രാൻസ്
7.കേരളകാളിദാസൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെയാണ്
കേരളവർമ്മ വലിയകോയിത്തമ്പുരാൻ
8.ബേപ്പൂർ സുൽത്താൻ എന്നറിയപ്പെട്ടുന്നത് ആരെയാണ്
വൈക്കം മുഹമ്മദ് ബഷീർ
9.മാൽഗുഡി എന്ന സാങ്കൽപ്പിക ഗ്രാമത്തെക്കുറിച്ചു നോവൽ രചിച്ചത് ആരായിരുന്നു
ആർ കെ നാരായണൻ
10.റോബിൻസൺ ക്രൂസോ എന്ന കൃതിയുടെ രചയിതാവ് ആരാണ്
ഡാനിയൽ ഡിഫോ
11.ഡ്രാക്കുള എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആരാണ്
ബ്രാം സ്റ്റോക്കർ
12.കർണാടക സംഗീതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്
പുരന്ദരദാസൻ
13.ബിഥോവൻ രചിച്ച ഒരേയൊരു ഓപെറയുടെ പേരെന്താണ്
ഫിഡലിയോ
14.ഫ്യൂച്ചറിസം ചിത്രകലാരീതി തുടങ്ങിയത് ഏത് രാജ്യത്തായിരുന്നു
ഇറ്റലി
15.ലോകത്തിലെ ആദ്യ സിനിമാപ്രദർശനം നടന്നത് എവിടെയായിരുന്നു
പാരീസ്
16.ആധുനികസിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
ഡേവിഡ് ഗ്രിഫിത്
17.ആധുനികസിനിമയുടെ സ്ഥാപകർ എന്നറിയപ്പെടുന്നത് ആരെ
ലൂമിയർ സഹോദരങ്ങൾ
18.ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
ദന്തിരാജ് ഗോവിന്ദ് ഫാൽക്കെ
19.ആദ്യത്തെ മലയാള സിനിമ ഏതായിരുന്നു
വിഗതകുമാരൻ
20.ഗാന്ധി എന്ന സിനിമയുടെ സംവിധായകൻ ആരായിരുന്നു
റിച്ചാർഡ് അറ്റൻബറോ