1.രജതരംഗിണി എന്ന പുസ്തകം എഴുതിയത് ആരായിരുന്നു
കൽഹണൻ
2.കേരള കലാമണ്ഡലം സ്ഥാപിച്ചത് ആരായിരുന്നു
വള്ളത്തോൾ നാരായണമേനോൻ
3.ഹിന്ദുമതത്തിലെ കാൽവിൻ എന്നറിയപ്പെടുന്നത് ആരെ
ദയാനന്ദ സരസ്വതി
4.ഏറ്റവും പഴക്കമുള്ള ദ്രാവിഡഭാഷ ഏതാണ്
തമിഴ്
5.ഭഗവത്ഗീത പേർഷ്യൻ ഭാഷയിലേക്ക് തർജ്ജമ ചെയ്തത് ആരായിരുന്നു
ദാരാ ഷിക്കോ
6.ശ്രീനികേതൻ പരീക്ഷണം എന്ന പദ്ധതി ആവിഷ്കരിച്ചത് ആരായിരുന്നു
രവീന്ദ്രനാഥ് ടാഗോർ
7.മലയാളത്തിലെ ഏറ്റവും വലിയ നോവൽ ഏതാണ്
അവകാശികൾ
8.ദേശീയ സിനിമ ഫെസ്റ്റിവലിന്റെ സ്ഥിരം വേദി എവിടെയാണ്
ഗോവ
9.കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവ് ആരാണ്
മാനവേദൻ
10.വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം എവിടെയായിരുന്നു
ഹംപി
11.ദിൻ – ഇലാഹി എന്ന മതം സ്ഥാപിച്ചത് ആരായിരുന്നു
അക്ബർ
12.ഭരതനാട്യം എന്ന നൃത്തരൂപം ഉത്ഭവിച്ചത് ഏത് സംസ്ഥാനത്തായിരുന്നു
തമിഴ്നാട്
13.ബുദ്ധചരിതം എന്ന കൃതി രചിച്ചത് ആരായിരുന്നു
അശ്വഘോഷൻ
14.സംഖ്യാശാസ്ത്രത്തിന്റെ സ്ഥാപകൻ ആരാണ്
കപില
15.ഡാവിഞ്ചി കോഡ് എന്ന പുസ്തകം എഴുതിയത് ആരാണ്
ഡാൻ ബ്രൗൺ