1.’ Hitting across the line ‘ എന്ന ആത്മകഥ ഏത് ക്രിക്കറ്റ് കളിക്കാരന്റേതാണ്
വിവിയൻ റിച്ചാർഡ്സ്
2.ഇന്ത്യയിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
വില്യം ബെന്റിക്
3.കാക്കനാടൻ എന്നത് ആരുടെ തൂലികാനാമമാണ്
ജോർജ് വർഗീസ്
4.കോവിലൻ എന്നത് ആരുടെ തൂലികാനാമമാണ്
പി വി അയ്യപ്പൻ
5.’ അരങ്ങു കനത്ത നടൻ ‘ എന്ന പുസ്തകം ആരുടെ ആത്മകഥയാണ്
തിക്കോടിയൻ
6.ഏത് സംസ്ഥാന സർക്കാരാണ് താൻസെൻ പുരസ്കാരം നൽകുന്നത്
മധ്യപ്രദേശ്
7.ത്രിരത്നങ്ങൾ ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു
ജൈനമതം
8.നെഹ്റു സാക്ഷരതാ പുരസ്കാരം നേടിയ ആദ്യ വനിത ആരായിരുന്നു
മദർ തെരേസ
9.ജയസംഹിത എന്നറിയപ്പെടുന്ന ഗ്രന്ഥം ഏതാണ്
മഹാഭാരതം
10.ശുദ്ധ മലയാളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ മഹാകാവ്യം ഏതായിരുന്നു
കൃഷ്ണഗാഥ
11.വന്നു .കണ്ടു .കീഴടക്കി .ഈ വാക്കുകൾ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു
ജൂലിയസ് സീസർ
12.ആദ്യമായി ജ്ഞാനപീഠം പുരസ്കാരം നേടിയ കേരളീയൻ ആരായിരുന്നു
ജി .ശങ്കരക്കുറുപ്പ്
13.കേരള തുളസീദാസൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആരാണ്
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
14.ആദികാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൃതി ഏതാണ്
രാമായണം
15.നോബൽ സമ്മാനം നേടിയ ആദ്യ ഇംഗ്ലീഷ് സാഹിത്യകാരൻ ആരായിരുന്നു
റുഡ്യാർഡ് കിപ്ലിംഗ്