1.ഇന്ത്യയിലെ ആദ്യത്തെ ഫ്രഞ്ച് ഫാക്റ്ററി സ്ഥാപിക്കപ്പെട്ടത് എവിടെയായിരുന്നു
സൂററ്റ്
2.ഒന്നാം മൈസൂർ യുദ്ധം അവസാനിച്ച ഉടമ്പടി ഏതായിരുന്നു
മദ്രാസ് ഉടമ്പടി
3.മറാത്തയിലെ ആദ്യത്തെ പേഷ്വ ആരായിരുന്നു
ബാലാജി വിശ്വനാഥ്
4.സൈനിക സഹായവ്യവസ്ഥയിൽ ഒപ്പു വെച്ച ആദ്യ നാട്ടുരാജ്യം ഏതായിരുന്നു
ഹൈദരാബാദ്
5.ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ സ്ഥാപിക്കപ്പെട്ടത് എവിടെയായിരുന്നു
ലണ്ടൻ
6.പിറ്റ്‌സ് ഇന്ത്യ നിയമം നടപ്പിലാക്കിയത് ഏത് വർഷമായിരുന്നു
1784
7.ഫോർട്ട് വില്യം കോളേജ് സ്ഥാപിച്ചത് ആരായിരുന്നു
വെല്ലസ്ലി പ്രഭു
8.ഇന്ത്യൻ സർവകലാശാല നിയമം പാസാക്കുമ്പോൾ ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു
കഴ്‌സൺ പ്രഭു
9.ഇന്ത്യൻ സംഗീതം ഉത്ഭവിച്ചത് ഏത് വേദത്തിൽ നിന്നാണ്
സാമവേദം
10.മഗധ ഭരിച്ച അവസാനത്തെ രാജവംശം ഏതായിരുന്നു
നന്ദവംശം