Last updated on April 4, 2024
1.ഗ്രാമപഞ്ചായത്,നഗരസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ എത്ര വയസ് പൂർത്തിയാവണം
21
2.സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്ന് നീക്കം ചെയ്തത് ഏത് ഭരണഘടനാഭേദഗതി വഴിയാണ്
44 മത് ഭേദഗതി
3.കേരളത്തിലെ തണ്ണീർത്തട പദ്ധതിയുടെ ചെയർമാൻ ആരാണ്
സംസ്ഥാന പരിസ്ഥിതി വകുപ്പ് മന്ത്രി
4.ജില്ലാ ദുരന്തനിവാരണ കമ്മിറ്റിയുടെ അധ്യക്ഷൻ ആരാണ്
ജില്ലാ കലക്ടർ
5.ഇന്ത്യയിൽ എത്ര ഭരണഘടനാ ഭേദഗതികൾ നടന്നു
106
6.ജനനി സുരക്ഷായോജനയുടെ ഉദ്ദേശ്യലക്ഷ്യം എന്താണ്
മാതൃ മരണനിരക്ക് കുറക്കൽ
7.പ്രതിമകൾ നിർമിക്കാൻ ഉപയോഗിക്കുന്ന കാൽസ്യം സംയുക്തമേതാണ്
പ്ലാസ്റ്റർ ഓഫ് പാരീസ്
8.തീയണക്കാനുപയോഗിക്കുന്ന വാതകം ഏതാണ്
കാർബൺ ഡയോക്സൈഡ്
9.ഇന്തുപ്പ് എന്നറിയപ്പെടുന്ന രാസവസ്തുവേതാണ്
പൊട്ടാസ്യം ക്ളോറൈഡ്
10.രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്ന പദാർത്ഥം ഏതാണ്
സൾഫ്യുറിക് ആസിഡ്