1.ഗ്രാമപഞ്ചായത്,നഗരസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ എത്ര വയസ് പൂർത്തിയാവണം21 2.സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്ന് നീക്കം ചെയ്തത് ഏത് ഭരണഘടനാഭേദഗതി വഴിയാണ്44 മത് ഭേദഗതി 3.കേരളത്തിലെ തണ്ണീർത്തട പദ്ധതിയുടെ ചെയർമാൻ ആരാണ്സംസ്ഥാന പരിസ്ഥിതി വകുപ്പ് മന്ത്രി 4.ജില്ലാ…