1.സിഗരറ്റ് ലാമ്പുകളിൽ ഉപയോഗിക്കുന്ന വാതകം ഏതാണ്
ബ്യുട്ടെയ്ൻ
2.നീറ്റുകക്കയുടെ രാസനാമം എന്താണ്
കാൽസ്യം ഓക്സൈഡ്
3.തുരുമ്പ് രാസപരമായി എന്താണ്
ഹൈഡ്രേറ്റഡ് അയേൺ ഓക്സൈഡ്
4.കുമ്മായത്തിന്റെ രാസനാമം എന്താണ്
കാൽസ്യം ഹൈഡ്രോക്സൈഡ്
5.പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഏതാണ്
ഹൈഡ്രജൻ
6.ഭൂമിയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം ഏതാണ്
നൈട്രജൻ
7.ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്നത് ഏതാണ്
നൈട്രസ് ഓക്സൈഡ്
8.റബ്ബർ പാൽ കട്ടിയാക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ്
ഫോമിക് ആസിഡ്
9.1817 ൽ തിരുവിതാംകൂറിൽ പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കിക്കൊണ്ട് വിളംബരം പുറപ്പെടുവിച്ചത് ആരായിരുന്നു
ഗൗരി പാർവതി ഭായ്
10.ഇന്ത്യൻ വിദേശ നയത്തിന്റെ മുഖ്യശിൽപ്പി എന്നറിയപ്പെടുന്നത് ആരെ
ജവഹർലാൽ നെഹ്റു