1.സിഗരറ്റ് ലാമ്പുകളിൽ ഉപയോഗിക്കുന്ന വാതകം ഏതാണ്ബ്യുട്ടെയ്ൻ 2.നീറ്റുകക്കയുടെ രാസനാമം എന്താണ്കാൽസ്യം ഓക്സൈഡ് 3.തുരുമ്പ് രാസപരമായി എന്താണ്ഹൈഡ്രേറ്റഡ് അയേൺ ഓക്സൈഡ് 4.കുമ്മായത്തിന്റെ രാസനാമം എന്താണ്കാൽസ്യം ഹൈഡ്രോക്സൈഡ് 5.പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഏതാണ്ഹൈഡ്രജൻ 6.ഭൂമിയുടെ അന്തരീക്ഷത്തിൽ…