1.വൃക്കകൾ പ്രവർത്തനരഹിതമാവുന്ന അവസ്ഥ ഏത് പേരിലറിയപ്പെടുന്നു
യുറീമിയ
2.പേശികളുടെ സങ്കോചം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏത്
മയോഗ്രാഫ്
3.പ്രോട്ടീൻ നിർമാണത്തിന്റെ അടിസ്ഥാനഘടകം ഏതാണ്
അമിനോആസിഡ്
4.ലൂണാർ കാസ്റ്റിക് എന്നറിയപ്പെടുന്ന രാസപദാർത്ഥം ഏതാണ്
സിൽവർ നൈട്രേറ്റ്
5.കൃഷി ആയുധങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന സ്റ്റീൽ ഏതാണ്
മൈൽഡ് സ്റ്റീൽ
6.വൈറ്റ് വിട്രിയോൾ എന്നറിയപ്പെടുന്ന രാസവസ്തു ഏതാണ്
സിങ്ക് സൾഫേറ്റ്
7.ആന്റിക്ളോർ എന്നറിയപ്പെടുന്ന രാസപദാർത്ഥം ഏതാണ്
സൾഫർ ഡയോക്സൈഡ്
8.പ്രാചീന കാലത്തു ഹിരണ്യ എന്നറിയപ്പെട്ടിരുന്ന ലോഹം ഏതാണ്
സ്വർണം
9.പല്ലിലെ പോടുകൾ അടക്കാൻ ഉപയോഗിക്കുന്ന രാസപദാർത്ഥം ഏതാണ്
മെർക്കുറി അമാൽഗം
10.കാർബൺ ഡേറ്റിങ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആരായിരുന്നു
ഫ്രാങ്ക് ലിബി
11.ചിലി സാൾട്ട് പീറ്റർ എന്നറിയപ്പെടുന്ന രാസപദാർത്ഥം ഏതാണ്
സോഡിയം നൈട്രേറ്റ്
12.ന്യുട്രോൺ ഇല്ലാത്ത ഹൈഡ്രജൻ ഐസോടോപ് ഏതാണ്
പ്രോട്ടിയം
13.മദ്രാസ് ഐ എന്ന പേരിലറിയപ്പെടുന്ന രോഗം ഏതാണ്
ചെങ്കണ്ണ്
14.യുദ്ധവിമാനങ്ങളുടെ ടയറിൽ നിറയ്ക്കുന്ന വാതകം ഏതാണ്
ഹീലിയം
15.ഏത് ലോഹത്തിന്റെ ധാതുവാണ് ഇൽമനൈറ്റ്
ടൈറ്റാനിയം