Press "Enter" to skip to content

LD CLERK EXAM 2024 – KERALA PSC

പ്രധാന വർഷങ്ങൾ – കേരള ചരിത്രം

ആറ്റിങ്ങൽ കലാപം – 1721

കുളച്ചൽ യുദ്ധം – 1741

അവസാന മാമാങ്കം – 1755

ശ്രീരംഗപട്ടണം സന്ധി – 1792

കുണ്ടറ വിളംബരം – 1809

കുറിച്യർ ലഹള – 1812

ചാന്നാർ ലഹള – 1859

അരുവിപ്പുറം പ്രതിഷ്ഠ – 1888

മലയാളി മെമ്മോറിയൽ – 1891

ഈഴവ മെമ്മോറിയൽ – 1896

മലബാർ ലഹള – 1921

വൈക്കം സത്യാഗ്രഹം – 1924

ഗുരുവായൂർ സത്യാഗ്രഹം – 1931

നിവർത്തന പ്രക്ഷോഭം – 1932

ക്ഷേത്രപ്രവേശന വിളംബരം – 1936

കയ്യൂർ സമരം – 1941

പുന്നപ്രവയലാർ സമരം – 1946

കേരള സംസ്ഥാനം രൂപീകരണം – 1956

Open chat
Click below to Join our Whatsapp Channel

https://whatsapp.com/channel/0029VaAgd89GehEI3Z8t7R1y