1.ബ്രിട്ടീഷ് കോമൺവെൽത് രൂപം കൊണ്ടത് ഏത് വർഷമായിരുന്നു
1931
2.യൂറോപ്യൻ യൂണിയൻ രൂപം കൊണ്ടത് ഏത് ഉടമ്പടി പ്രകാരമാണ്
മാസ്ട്രിച് ഉടമ്പടി
3.ഏത് ഉടമ്പടി പ്രകാരമാണ് ബ്രിട്ടീഷ് കോമൺവെൽത് രൂപം കൊണ്ടത്
വെസ്റ്റ് മിനിസ്റ്റർ ഉടമ്പടി
4.മോൺട്രിയാൽ ഉടമ്പടി നിലവിൽ വന്നത് ഏത് വർഷമായിരുന്നു
1989
5.ഏത് ഏത് ഉടമ്പടി പ്രകാരമാണ് നാറ്റോ രൂപം കൊണ്ടത്
വടക്കൻ അറ്റ്ലാൻറ്റിക് ഉടമ്പടി (1949)
6.ലോക ബാങ്കിന്റെ നിലവിൽ വന്നത് ഏത് ഉടമ്പടി പ്രകാരമായിരുന്നു
ബ്രെട്ടൻവുഡ് ഉടമ്പടി (1944)
7.ലോകവ്യാപാര സംഘടന നിലവിൽ വന്നത് ഏത് ഉടമ്പടി പ്രകാരമായിരുന്നു
മാറാക്കേഷ് ഉടമ്പടി (1995)
8.അന്റാർട്ടിക്കൻ ഉടമ്പടി നിലവിൽ വന്നത് ഏത് വർഷമായിരുന്നു
1961
9.ബഹിരാകാശ ഉടമ്പടി നിലവിൽ വന്നത് ഏത് വർഷമായിരുന്നു
1967
10.ഐക്യരാഷ്ട്രസഭയുടെ ചന്ദ്ര ഉടമ്പടി നിലവിൽ വന്നത് ഏത് വർഷമായിരുന്നു
1984