1.സസ്യങ്ങളുടെ വളർച്ച കണ്ടുപിടിക്കുന്നതിനുള്ള ഉപകരണം ക്രസ്‌കോഗ്രഫ് കണ്ടുപിടിച്ചത് ആരായിരുന്നു
ജെ സി ബോസ്
2.ക്‌ളാസിക്കൽ ഭാഷ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ ഏതായിരുന്നു
തമിഴ്
3.ബിഹു എന്നത് ഏത് സംസ്ഥാനത്തെ ഉത്സവമാണ്
ആസാം
4.ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്‌കോർ നേടിയ രാജ്യം ഏതാണ്
ഇംഗ്ലണ്ട്
5.തുടർച്ചയായി 7 ഒളിമ്പിക്‌സ് കളിച്ച ആദ്യ ഇന്ത്യൻ ടെന്നീസ് താരം ആര്
ലിയാണ്ടർ പേസ്
6.ഇന്ത്യയിൽ മത്സ്യസമ്പത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം ഏത്
ഗുജറാത്ത്
7.ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാന അക്ഷാംശ രേഖ ഏത്
ഉത്തരായനരേഖ
8.മൂന്നു വശവും ബംഗ്ലാദേശ് എന്ന രാജ്യത്താൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം ഏത്
ത്രിപുര
9.ഇന്ത്യയുടെ ധാതുനിക്ഷേപ കലവറ എന്നറിയപ്പെടുന്ന പ്രദേശം ഏത്
ഛോട്ടാ നാഗ്പൂർ പീഠഭൂമി
10.ഇന്ത്യൻ നഗരമായ ഭിലായ് ഏത് വ്യവസായത്തിന്റെ കേന്ദ്രമാണ്
ഇരുമ്പുരുക്ക്