1.അയർലൻഡ് ഗാന്ധി എന്നറിയപ്പെടുന്നത് ആരെജോൺ ഹ്യു 2.അമേരിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത് ആരെമാർട്ടിൻ ലൂഥർ കിംഗ് 3.ആദ്യത്തെ ഒളിമ്പിക്സ് നടന്നത് എവിടെയായിരുന്നുആതൻസ്(1896) 4.ലോക അഭയാർത്ഥിദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്ജൂൺ 20 5.മഹാത്മാ ഗാന്ധി വിഭാവനം ചെയ്ത…