1.അയർലൻഡ് ഗാന്ധി എന്നറിയപ്പെടുന്നത് ആരെ
ജോൺ ഹ്യു
2.അമേരിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത് ആരെ
മാർട്ടിൻ ലൂഥർ കിംഗ്
3.ആദ്യത്തെ ഒളിമ്പിക്സ് നടന്നത് എവിടെയായിരുന്നു
ആതൻസ്(1896)
4.ലോക അഭയാർത്ഥിദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
ജൂൺ 20
5.മഹാത്മാ ഗാന്ധി വിഭാവനം ചെയ്ത വിദ്യാഭ്യാസപദ്ധതിയുടെ പേരെന്തായിരുന്നു
നയീ താലിം
6.ഇഗ്നോ സർവകലാശാലയുടെ റേഡിയോ ചാനലിന്റെ പേരെന്താണ്
ഗ്യാൻവാണി
7.നാറോറ അറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
ഉത്തർപ്രദേശ്
8.ആയുർവേദത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
ചരകൻ
9.മനുഷ്യന്റെ മുഖത്തു എത്ര അസ്ഥികൾ ഉണ്ട്
14
10.ആദ്യത്തെ റോമൻ ചക്രവർത്തി ആരായിരുന്നു
അഗസ്റ്റസ് സീസർ
11.റഷ്യയുടെ ദേശീയ മൃഗം ഏതാണ്
കരടി
12.ഏത് രാജ്യത്തെ ജനങ്ങളെയാണ് മഗ്യാറുകൾ എന്നറിയപ്പെടുന്നത്
ഹംഗറി
13.റുബിക്സ് ക്യൂബ് കണ്ടുപിടിച്ചത് ആരായിരുന്നു
എർണോ റുബിക്
14.സൈലന്റ് വാലി ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത് ഏത് വർഷമായിരുന്നു
1984
15.ചാന്ദിപ്പൂർ മിസൈൽ പരീക്ഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
ഒഡിഷ