1.ഇന്ത്യയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷമായിരുന്നു1950 ജനുവരി 25 2.ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷണർ ആരായിരുന്നുസുകുമാർ സെൻ 3.തിരഞ്ഞെടുപ്പ് കമ്മീഷണർ ആയ ഏക വനിത ആരായിരുന്നുവി എസ് രമാദേവി 4.ഭാരതീയ ജനത…
Posts tagged as “LDC 2021 MAIN GK”
1.അയർലൻഡ് ഗാന്ധി എന്നറിയപ്പെടുന്നത് ആരെജോൺ ഹ്യു 2.അമേരിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത് ആരെമാർട്ടിൻ ലൂഥർ കിംഗ് 3.ആദ്യത്തെ ഒളിമ്പിക്സ് നടന്നത് എവിടെയായിരുന്നുആതൻസ്(1896) 4.ലോക അഭയാർത്ഥിദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്ജൂൺ 20 5.മഹാത്മാ ഗാന്ധി വിഭാവനം ചെയ്ത…