1.ഇന്ത്യയിൽ കോളനി സ്ഥാപിച്ച ആദ്യത്തെ യൂറോപ്യൻമാർ ആരായിരുന്നു പോർച്ചുഗീസുകാർ 2.തോമസ് മൺറോ മദ്രാസിലും ബോംബെയിലും നടപ്പാക്കിയ ഭൂനികുതി സമ്പ്രദായത്തിന്റെ പേരെന്തായിരുന്നു റയട്ട് വാരി സമ്പ്രദായം 3.1793 ൽ ബംഗാളിൽ ജമീന്ദാരി സമ്പ്രദായം നടപ്പാക്കിയത് ആരായിരുന്നു…