1.ഇന്ത്യയിൽ കോളനി സ്ഥാപിച്ച ആദ്യത്തെ യൂറോപ്യൻമാർ ആരായിരുന്നു പോർച്ചുഗീസുകാർ 2.തോമസ് മൺറോ മദ്രാസിലും ബോംബെയിലും നടപ്പാക്കിയ ഭൂനികുതി സമ്പ്രദായത്തിന്റെ പേരെന്തായിരുന്നു റയട്ട് വാരി സമ്പ്രദായം 3.1793 ൽ ബംഗാളിൽ ജമീന്ദാരി സമ്പ്രദായം നടപ്പാക്കിയത് ആരായിരുന്നു…
ASSISTANT/AUDITOR IN SECRETARIATE
Posts tagged as “ASSISTANT/AUDITOR IN SECRETARIATE”
പ്രകാശം – പി എസ് സി പരീക്ഷക്ക് ചോദിക്കാൻ സാധ്യതയുള്ള വസ്തുതകൾ
By KeralaPscGk on June 7, 2023
സാന്ദ്രത വ്യത്യാസമുള്ള രണ്ടു മാധ്യമങ്ങൾക്കിടയിലൂടെ പ്രകാശരശ്‌മി സഞ്ചരിക്കുമ്പോൾ സഞ്ചാരപാതയ്ക്കുണ്ടാകുന്ന വ്യതിയാനം ഏത് പേരിലറിയപ്പെടുന്നുഅപവർത്തനം സോപ്പുകുമിള ,എണ്ണ പാളി എന്നിവയിൽ മനോഹര\വർണങ്ങൾ ഉണ്ടാവാൻ കാരണമായ പ്രകാശ പ്രതിഭാസം ഏത്ഇന്റർഫെറൻസ് മരീചികയ്ക്ക് കാരണമായ പ്രകാശ പ്രതിഭാസമേത്അപവർത്തനം ഒന്നിലധികം…
Important GK for KERALA PSC 2023
By KeralaPscGk on June 5, 2023
1.സസ്യങ്ങളുടെ വളർച്ച കണ്ടുപിടിക്കുന്നതിനുള്ള ഉപകരണം ക്രസ്‌കോഗ്രഫ് കണ്ടുപിടിച്ചത് ആരായിരുന്നു ജെ സി ബോസ് 2.ക്‌ളാസിക്കൽ ഭാഷ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ ഏതായിരുന്നു തമിഴ് 3.ബിഹു എന്നത് ഏത് സംസ്ഥാനത്തെ ഉത്സവമാണ് ആസാം…