1.ശ്രീബുദ്ധന്റെ ബാല്യകാല നാമം എന്തായിരുന്നുസിദ്ധാർത്ഥൻ 2.ആദ്യത്തെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് ആരായിരുന്നുദേവിക റാണി റോറിച് 3.പതിനായിരം തലമുറകളുടെ അദ്ധ്യാപകൻ എന്നറിയപ്പെടുന്നത് ആരെകൺഫ്യൂഷ്യസ് 4.അങ്കോർവാട്ട് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്കമ്പോഡിയ 5.ഫാൽക്കെ പുരസ്കാരം…