1.സെഫോളജി എന്നത് ഏതിനെക്കുറിച്ചുള്ള പഠനമാണ്തെരഞ്ഞെടുപ്പ് വിശകലനം 2.സെഫോളജി എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരായിരുന്നുആർ ബി മക്കല്ലം 3.ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യൻ നേഷണൽ കോൺഗ്രസ് പ്രസിഡന്റ് ആരായിരുന്നുജെ ബി കൃപലാനി 4.പാർലമെന്റിൽ ആദ്യമായി…