1.സെഫോളജി എന്നത് ഏതിനെക്കുറിച്ചുള്ള പഠനമാണ്
തെരഞ്ഞെടുപ്പ് വിശകലനം
2.സെഫോളജി എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരായിരുന്നു
ആർ ബി മക്കല്ലം
3.ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യൻ നേഷണൽ കോൺഗ്രസ് പ്രസിഡന്റ് ആരായിരുന്നു
ജെ ബി കൃപലാനി
4.പാർലമെന്റിൽ ആദ്യമായി അവിശ്വാസപ്രമേയം അവതരിപ്പിച്ചത് ആരായിരുന്നു
ജെ ബി കൃപലാനി
5.കേരള സർവകലാശാല രൂപം കൊണ്ടത് ഏത് വർഷമായിരുന്നു
1937
6.ഡാവിഞ്ചി കോഡ് എന്ന പുസ്തകം എഴുതിയത് ആരായിരുന്നു
ഡാൻ ബ്രൗൺ
7.പ്രസിദ്ധമായ ഗായത്രിമന്ത്രം ഏത് വേദത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്
ഋഗ്വേദം
8.ഏറ്റവും പഴയ വേദം ഏതാണ്
ഋഗ്വേദം
9.റൂർക്കേല ഉരുക്കുനിർമാണശാല ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്
ഒഡിഷ
10.ഏത് രാജ്യത്തിന്റെ സഹകരണത്തോടെയാണ് റൂർക്കേല ഉരുക്കുനിർമാണശാല നിർമിച്ചിട്ടുള്ളത്
ജർമനി
11.ഇന്ത്യയിലെ ആദ്യ ഉരുക്കുനിർമാണശാല ഏതായിരുന്നു
ജാംഷെഡ്പൂർ
12.ഭിലായ് ഉരുക്കുനിർമാണശാല സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്
ഛത്തിസ്ഗഢ്
13.ഏത് രാജ്യത്തിന്റെ സഹകരണത്തോടെയാണ് ഭിലായ് ഉരുക്കുനിർമാണശാല നിർമിച്ചിട്ടുള്ളത്
റഷ്യ
14.ഏത് രാജ്യത്തിന്റെ സഹകരണത്തോടെയാണ് ദുർഗാപൂർ ഉരുക്കുനിർമാണശാല നിർമിച്ചിട്ടുള്ളത്
ബ്രിട്ടൻ
15.ഏത് രാജ്യത്തിന്റെ സഹകരണത്തോടെയാണ് ബൊക്കാറോ ഉരുക്കുനിർമാണശാല നിർമിച്ചിട്ടുള്ളത്
റഷ്യ