1.മഴവെള്ള സംഭരണം നിർബന്ധമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏതാണ്തമിഴ്നാട് 2.വനവൃക്ഷങ്ങളുടെ ചക്രവർത്തി എന്നറിയപ്പെടുന്ന മരം ഏതാണ്തേക്ക് മരം 3.ചിപ്കോ പ്രസ്ഥാനം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നുവനസംരക്ഷണം 4.പ്രാചീനകാലത്തു രത്നാകര എന്നറിയപ്പെട്ടിരുന്ന സമുദ്രം ഏതാണ്ഇന്ത്യൻ മഹാസമുദ്രം 5.കൃത്രിമമായി നിർമിച്ച…
Posts tagged as “ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് ഇന്ത്യ”
1.ഇന്ത്യയുടെ ഭൂവിസ്‌തൃതി എത്രയാണ് 3287782 ച .കി.മി 2.ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് ഇന്ത്യ 2.42 ശതമാനം 3.വലുപ്പത്തിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ് 7 മത് സ്ഥാനം 4.ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന ഭൂമിശാസ്ത്ര…
1.വർണാന്ധത കണ്ടുപിടിച്ചത് ആരായിരുന്നുജോൺ ഡാൽട്ടൻ 2.ഭാരതപ്പുഴ ഉത്ഭവിക്കുന്നത് ഏത് മലനിരകളിൽ നിന്നാണ്ആനമല 3.പക്ഷികളെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നുഓർണിത്തോളജി 4.മാളവികാഗ്നിമിത്രം എന്ന നാടകം എഴുതിയത് ആരാണ്കാളിദാസൻ 5.ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിന്റെ പിന്നിൽ പ്രധാനപങ്ക് വഹിച്ച…