1.മഴവെള്ള സംഭരണം നിർബന്ധമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏതാണ്തമിഴ്നാട് 2.വനവൃക്ഷങ്ങളുടെ ചക്രവർത്തി എന്നറിയപ്പെടുന്ന മരം ഏതാണ്തേക്ക് മരം 3.ചിപ്കോ പ്രസ്ഥാനം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നുവനസംരക്ഷണം 4.പ്രാചീനകാലത്തു രത്നാകര എന്നറിയപ്പെട്ടിരുന്ന സമുദ്രം ഏതാണ്ഇന്ത്യൻ മഹാസമുദ്രം 5.കൃത്രിമമായി നിർമിച്ച…