1.മൊബൈൽ ഫോണുകളിൽ ഉപയോഗിക്കുന്നത് ഏത് തരം ബാറ്ററിയാണ്ലിഥിയം അയേൺ ബാറ്ററി 2.തേനിന്റെ ശുദ്ധത പരിശോധിക്കാൻ ഉപയോഗിക്കുന്ന ടെസ്റ്റ് ഏതാണ്അനിലിൻ ക്ളോറൈഡ് ടെസ്റ്റ് 3.സിഗരറ്റ് ലാമ്പുകളിൽ ഉപയോഗിക്കുന്ന വാതകം ഏതാണ്ബ്യുട്ടൈൻ 4.റബ്ബർ പാലിൽ അടങ്ങിയിരിക്കുന്ന പദാർത്ഥം…
Posts tagged as “കേരള പി എസ് സി രസതന്ത്ര ചോദ്യങ്ങൾ”
1.ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്അലൂമിനിയം 2.മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം ഏതാണ്ചെമ്പ് 3.ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്ന ലോഹം ഏതാണ്പ്ലാറ്റിനം 4.ക്വിക്ക് സിൽവർ എന്നറിയപ്പെടുന്ന ലോഹം ഏതാണ്മെർക്കുറി 5.ഭാവിയുടെ ലോഹം എന്നറിയപ്പെടുന്ന ലോഹം ഏതാണ്ടൈറ്റാനിയം…