മാനവചരിത്രത്തിലെ ആദ്യത്തെ സംസ്കാരം എന്ന് വിശേഷിപ്പിക്കുന്നത് ഏത്സുമേറിയൻ സംസ്കാരം ക്യൂണിഫോം അക്ഷരമാലയുടെ ശിൽപികൾ ആരായിരുന്നുസുമേറിയൻ ജനത സൂര്യഘടികാരവും ജലഘടികാരവും കണ്ടുപിടിച്ചത് ഏത് ജനത ആരായിരുന്നുഈജിപ്ഷ്യൻ ജനത ആദ്യമായി ഗ്ലാസും കടലാസും കണ്ടുപിടിച്ചത് ആരായിരുന്നുഈജിപ്ഷ്യൻ ജനത…