1.നേഷനൽ കെമിക്കൽ ലബോറട്ടറി സ്ഥിതി ചെയ്യുന്നത് എവിടെയാണ്പൂനെ 2.പെൻഗ്വിൻ പക്ഷികളുടെ വാസസ്ഥലത്തിന്റെ പേരെന്താണ്റൂക്കറി 3.ഇന്ത്യയിലെ തോമസ് ആൽവാ എഡിസൺ എന്നറിയപ്പെട്ടിരുന്നത് ആരെജി ഡി നായിഡു 4.ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന സസ്യം ഏതാണ്ജിങ്കൊ 5.മലേറിയ രോഗത്തിന്റെ…
Kerala PSC GK
1.ടേബിൾഷുഗർ എന്നറിയപ്പെടുന്നത് ഏത് പദാർത്ഥമാണ്സുക്രോസ് 2.വൈറ്റ് ഗോൾഡ് എന്നറിയപ്പെടുന്ന കാർഷിക ഉൽപ്പന്നം ഏത്കശുവണ്ടി 3.ഡോട്ട്സ് ചികിത്സാരീതി ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നുക്ഷയം 4.ബ്ലാക്ക് ലെഡ് എന്നറിയപ്പെടുന്ന ലോഹം ഏതാണ്ഗ്രാഫൈറ്റ് 5.സോഡാജലത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്കാർബോണിക്ആസിഡ് 6.ഭൂമിയുടെ…
This Kerala PSC Science Notes are collected from Kerala PSC previous questions. 1.ടെറ്റനി രോഗം ബാധിച്ച ആളുടെ രക്തത്തിൽ ഏത് ഘടകത്തിന്റെ കുറവായിരിക്കും ഉണ്ടായിരിക്കുക കാൽസ്യം 2.ഫെർമെന്റെഷന്റെ ഫലമായി ഉണ്ടാകുന്ന…