Press "Enter" to skip to content

Kerala PSC GK

MISCELLANEOUS GK FOR KERALA PSC

1.ഇന്ത്യയുടെ ദേശീയ കലണ്ടർ ഏതാണ്ശകവർഷം 2.ശകവർഷം തുടങ്ങിയത് എപ്പോഴായിരുന്നുഎ ഡി 78 3.യൂറോപ്യൻ യൂണിയന്റെ മുദ്രാവാക്യം എന്താണ്നാനാത്വത്തിൽ ഏകത്വം 4.മലേഷ്യ ,ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ ദേശീയ പുഷ്പം ഏതാണ്ചെമ്പരത്തി 5.ഇന്ത്യക്കു പുറമെ താമര…

GEOGRAPHY GK FOR KERALA PSC

1.മൌണ്ട് എറ്റ്ന അഗ്നിപർവതം സ്ഥിതി ചെയ്യുന്നത് എവിടെയാണ്സിസിലി ദ്വീപ് (ഇറ്റലി) 2.മെഡിറ്ററേനിയന്റെ ദ്വീപസ്‌തംഭം എന്ന് വിളിക്കപ്പെടുന്ന അഗ്നിപർവതം ഏതാണ്സ്‌ട്രോംബോളി 3.പ്രസിദ്ധമായ ഏകശില അയേഴ്‌സ് റോക്ക് സ്ഥിതി ചെയ്യുന്നത് എവിടെആസ്‌ട്രേലിയ 4.ഇന്ത്യയുടെ പർവ്വതസംസ്ഥാനം എന്നറിയപ്പെടുന്നത് ഏത്ഹിമാചൽ…

GEOGRAPHY GK FOR KERALA PSC

1.കാനഡ ,അമേരിക്ക എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തിരേഖ ഏതാണ്49 സമാന്തര രേഖ 2.നമീബിയ ,അംഗോള എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തിരേഖ ഏതാണ്16 സമാന്തര രേഖ 3.ദക്ഷിണ കൊറിയ ,ഉത്തര കൊറിയ എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന…

ARTS GK FOR KERALA PSC

1.ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്ന കാർട്ട എന്നറിയപ്പെടുന്നത് ഏത്വുഡ്‌സ് ഡെസ്പാച്(1854) 2.ഇന്ത്യയിലെ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചത് ഏത് വർഷമായിരുന്നു1986 3.യു ജി സി നിലവിൽ വന്നത് ഏത് വർഷമായിരുന്നു1953 4.നയീ താലിം എന്ന…

ECONOMICS GK FOR KERALAPSC

1.ഇന്ത്യയിലെ ആദ്യത്തെ കോട്ടൺ മിൽ സ്ഥാപിതമായത് എവിടെമുംബൈ (1854) 2.ഇന്ത്യയിൽ പുതിയ വ്യവസായ നയം പ്രഖ്യാപിച്ചത് ഏത് വർഷമായിരുന്നു1991 3.ബൊക്കാറോ ഉരുക്കു നിർമാണശാല സ്ഥിതി ചെയ്യുന്നത് എവിടെയാണ്ജാർഖണ്ഡ് 4.ഭിലായ് ഉരുക്കു നിർമാണശാല സ്ഥിതി ചെയ്യുന്നത്…

ECONOMICS GK FOR KERALA PSC

1.ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായത് ഏത് വർഷമായിരുന്നു1875 2.ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ആദ്യമായി രജിസ്റ്റർ ചെയ്‌ത കമ്പനി ഏതായിരുന്നുഡി എസ് പ്രഭുദാസ് ആൻഡ് കമ്പനി 3.നേഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായത് ഏത് വർഷമായിരുന്നു1992 4.കൊച്ചി…

Open chat
Send Hi to join our psc gk group