Press "Enter" to skip to content

Kerala PSC GK

കേരള പി എസ് സി എൽ ഡി സി മുഖ്യപരീക്ഷ ചോദ്യങ്ങൾ – കല ,സാഹിത്യം ,സംസ്‌കാരം

1.ഇന്ത്യയിലെത്തിയ ആദ്യ വിദേശസഞ്ചാരി ആരായിരുന്നുമെഗസ്തനീസ് 2.ഇൻഡിക്ക എന്ന കൃതി രചിച്ചത് ആരായിരുന്നുമെഗസ്തനീസ് 3.ഇന്ത്യയിലെത്തിയ ആദ്യ ചൈനീസ് സഞ്ചാരി ആരായിരുന്നുഫാഹിയാൻ 4.ആരുടെ ഭരണകാലത്താണ് ഫാഹിയാൻ ഇന്ത്യയിലെത്തിയത്ചന്ദ്രഗുപ്തൻ രണ്ടാമൻ 5.സഞ്ചാരികളിലെ രാജകുമാരൻ എന്നറിയപ്പെടുന്നത് ആരെഹുയാൻസാങ് 6.നളന്ദ സർവകലാശാലയുടെ…

LDC MAIN EXAM QUESTIONS – KERALA PSC

1.ഏത് രോഗം തിരിച്ചറിയാനാണ് എലിസ ടെസ്റ്റ് ചെയ്യുന്നത്എയ്‌ഡ്‌സ്‌ 2.കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ മന്ത്രിസഭ അധികാരത്തിൽ വന്നത് ഏത് വർഷമായിരുന്നു1957 3.ഹർഷവംശ ഭരണത്തിന്റെ തലസ്ഥാനം എവിടെയായിരുന്നുകാനൂജ് 4.കൊങ്കൺ റയിൽവേയുടെ നീളം എത്രയാണ്760 കി മി 5.സൂര്യപ്രകാശം…

LDC MAIN EXAM QUESTIONS – KERALAPSC

1.ബ്രിട്ടീഷുകാർ ഇന്ത്യയുടെ സമ്പത്തു കൊള്ളയടിക്കുന്നത് തുറന്നുകാട്ടാൻ ദാദാഭായ് നവറോജി രചിച്ച പുസ്തകം ഏതാണ്Poverty and Un-British rule in India 2.കലഹാരി മരുഭൂമിയിൽ ജീവിക്കുന്ന പ്രാചീന ഗോത്രവർഗ ജനത ഏത്ബുഷ്‌മെൻ 3.ഇന്ത്യൻ പാർലമെന്റിൽ ആദ്യമായി…

LDC MAIN EXAM QUESTIONS – KERALAPSC

1.പ്രസിദ്ധമായ ഗായത്രിമന്ത്രം ഏത് വേദത്തിൽ ഉൾപ്പെട്ടിരിക്കുന്നുഋഗ്വേദം 2.റൂർക്കേല ഉരുക്കു നിർമാണശാല ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്ഒഡിഷ 3.ലിനക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റം രൂപകൽപ്പന ചെയ്‌തത്‌ ആരായിരുന്നുലിനസ് ടോൽവാഡ്സ് 4.സൂര്യനിൽ ഊർജം നിർമ്മിക്കപ്പെടുന്നത് ഏത് പ്രക്രിയ വഴിയാണ്ന്യൂക്ലിയർ…

LDC MAIN EXAM QUESTIONS

1.പദാർത്ഥങ്ങളുടെ കാഠിന്യം അളക്കാനുള്ള ഉപകരണം ഏതാണ് മോഹ്സ് സ്കെയിൽ 2.വജ്രം ,രത്നം എന്നിവയുടെ  അളവ്  രേഖപ്പെടുത്തുന്ന യുണിറ്റ് ഏതാണ് കാരറ്റ് 3.സ്വർണം ,വെള്ളി എന്നിവയുടെ മൂല്യം രേഖപ്പെടുത്താനുപയോഗിക്കുന്ന ഏകകം ഏതാണ് ട്രോയ് ഔൺസ് 4.ഒരു…

Open chat
Send Hi to join our psc gk group