Last updated on August 7, 2021
- ബംഗാൾ വിഭജനം റദ്ദ് ചെയ്ത വൈസ്രോയി ആരായിരുന്നു
2.ഇന്ത്യൻ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് കേരളം
3.ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
4.ഭാവിയുടെ ലോഹം എന്നറിയപ്പെടുന്ന ലോഹം ഏതാണ്
5.ബ്രെട്ടൻവുഡ് ഉടമ്പടി ഒപ്പു വെച്ചത് ഏത് വർഷമായിരുന്നു
6.ക്ളോറോഫോമിന്റെ രാസനാമം എന്താണ്
7.മനുഷ്യ രക്തത്തിലെ ഹീമോഗ്ളോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ്
8.കേരളത്തിലെ എത്ര ജില്ലകൾക്കാണ് കടൽത്തീരമുള്ളത്
9.ഹൈറോഗ്ലിഫിക്സ് ലിപി വികസിപ്പിച്ചെടുത്ത ജനത ഏതായിരുന്നു
10.ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ആദ്യ കേരളീയ വനിത ആരായിരുന്നു
11.ഇന്ത്യയെക്കുറിച്ചു മെഗസ്തനീസ് എഴുതിയ പ്രസിദ്ധ കൃതി ഏതായിരുന്നു
12.ഐഹോൾ ശാസനത്തിൽ പരാമർശിക്കപ്പെടുന്ന പുലികേശി രണ്ടാമൻ രാജാവ് ഏത് രാജവംശമായിരുന്നു
13.ഹിമറ്റോളജി എന്നത് ഏതിനെക്കുറിച്ചുള്ള പഠനമാണ്
14.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ രൂപമായ ബാങ്കിന്റെ പേരെന്തായിരുന്നു
15.ഹിൽട്ടൺ യങ് കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷമായിരുന്നു
16.വെക്സിലോളജി എന്നത് എന്നതിനെക്കുറിച്ചുള്ള പഠനമാണ്
17.ദക്ഷിണ ഇന്ത്യയിലെ അശോകൻ എന്നറിയപ്പെടുന്നത് ആരെയാണ്
18.വിറ്റാമിൻ ബി 12 ൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ്
19.ദേവപ്രയാഗിൽ വെച്ച് ഏതൊക്കെ നദികൾ ചേർന്നാണ് ഗംഗ നദിയായി മാറുന്നത്
20.മാജുലി ദ്വീപ് സ്ഥിതി ചെയുന്നത് ഏത് സംസ്ഥാനത്താണ്
21.ഹണിമൂൺ ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
22.ദത്തവകാശ നിരോധനനിയമം നടപ്പാക്കിയ ഗവർണർ ജനറൽ ആരായിരുന്നു
23.ഏത് വർഷമായിരുന്നു ബംഗാൾ വിഭജനം റദ്ദു ചെയ്യപ്പെട്ടത്
24.1924 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായത് ആരായിരുന്നു
25.ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളിലൂടെ ഉത്തരായണരേഖ കടന്നു പോകുന്നു
26.എത്ര രാജ്യങ്ങളുമായാണ് ഇന്ത്യ കര അതിർത്തി പങ്കിടുന്നത്
27.ഇന്ത്യയുമായി ഏറ്റവും കുറവ് അതിർത്തി പങ്കിടുന്ന രാജ്യം ഏതാണ്
28.ഏതൊക്കെ രാജ്യങ്ങളെയാണ് പാക് കടലിടുക്ക് വേർതിരിക്കുന്നത്
29.ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ സ്ഥാപിതമായത് ഏത് വർഷമായിരുന്നു
30.ഇന്ത്യയിൽ ഒന്നാം ഘട്ട ബാങ്ക് ദേശസാത്കരണം നടക്കുമ്പോൾ പ്രധാനമന്ത്രി ആരായിരുന്നു
ഉത്തരങ്ങൾ പേപ്പറിൽ എഴുതിയ ശേഷം പരീക്ഷ എഴുതുന്നയാളുടെ പേരെഴുതി സ്ക്രീനിൽ കാണുന്ന വാട്സാപ്പ് ലോഗോയിലേക്ക് PDF/ ഫോട്ടോ എടുത്ത് അയക്കുക