Press "Enter" to skip to content

KERALA PSC LD CLERK EXAM PREVIOUS YEAR QUESTIONS WITH ANSWERS

LDC PREVIOUS YEAR GK ,LD CLERK PREVIOUS YEAR GK FOR 2024 ,PREVIOUS YEAR QUESTIONS AND ANSWERS FOR LDC 2024,PREVIOUS YEAR QUESTIONS LDC 2024,PREVIOUS YEAR QUESTIONS AND ANSWERS FOR KERALA PSC LD CLERK EXAM,LDC PREVIOUS YEAR QUESTIONS AND ANSWERS FOR SURE SUCCESS,

1.അമിതമായി ലഹരി പാനീയങ്ങൾ ഉപയോഗിക്കുന്നത് മൂലം ഏത് അവയവത്തിനാണ് നാശം ഉണ്ടാകുന്നത്
കരൾ

2.പിത്തരസം ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി ഏതാണ്
കരൾ

3.ചിറകുകൾ നീന്താനായി ഉപയോഗിക്കുന്ന പക്ഷി ഏതാണ്
പെൻഗ്വിൻ

4.ആദ്യമായി പ്രധാനമന്ത്രിയായ വനിത ആരാണ്
സാരിമാവോ ബന്ദരനായകെ

5.ഇന്ത്യൻ നേഷണൽ കോൺഗ്രസിന്റെ ആദ്യത്തെ വനിത പ്രസിഡന്റ് ആരായിരുന്നു
ആനി ബസന്റ്

6.1984 ലെ ബ്ലൂസ്റ്റാർ ഓപ്പറേഷനിൽ കൊല്ലപ്പെട്ട സിഖ് നേതാവ് ആരായിരുന്നു
ഭിന്ദ്രൻവാല

7.ഈഡിപ്പസ് രാജാവ് എന്ന ഗ്രീക്ക് നാടകം എഴുതിയത് ആരായിരുന്നു
സോഫോക്ലിസ്

8.അഗ്നിസാക്ഷി എന്ന മലയാള നോവലിന്റെ കർത്താവ് ആരാണ്
ലളിതാംബിക അന്തർജ്ജനം

9.ആഷാ മേനോൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ ആര്
കെ ശ്രീകുമാർ

10.പെരിയാർ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്
ഇടുക്കി

11.വിധവകളുടെ പുനർവിവാഹത്തെ ഏറ്റവും അധികം പ്രോത്സാഹിപ്പിച്ച ഇന്ത്യക്കാരൻ ആരായിരുന്നു
രാജാറാം മോഹൻറോയ്

12.ഇന്ത്യയിൽ ആദ്യമായി അണുവിസ്ഫോടനം നടത്തിയ സ്ഥലം ഏത്
പൊഖ്‌റാൻ

13.ഇന്ത്യ ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹം ഏതാണ്
ആര്യഭട്ട

14.മൈക്കൽ ആഞ്ചലോ ഏത് രാജ്യക്കാരാണ്
ഇറ്റലി

15.ധനം കൂടുന്തോറും മനുഷ്യൻ ദുഷിക്കും എന്ന് പറഞ്ഞതാരാണ്
ഒലിവർ ഗോൾഡ്‌സ്മിത്

16.കോർഡിലിയ എന്ന എന്ന കഥാപാത്രം സൃഷ്ടിച്ചത് ആരാണ്
വില്യം ഷേക്‌സ്‌പിയർ

17.സുഭാഷ് ചന്ദ്രബോസ് സ്വതന്ത്ര ഇന്ത്യയുടെ താൽക്കാലിക ഗവൺമെന്റ് രൂപവത്കരിച്ചത് എവിടെ വെച്ചാണ്
സിംഗപ്പൂർ

18.ക്ലിയോപാട്ര ഏത് രാജ്യത്തിലെ മഹാറാണി ആയിരുന്നു
ഈജിപ്ത്

19.ചൈന സന്ദർശിച്ച ആദ്യത്തെ യൂറോപ്യൻ സഞ്ചാരി ആരായിരുന്നു
മാർക്കോ പോളോ

20.കാന്തശക്തി വൈദ്യുതശക്തി ആക്കാം എന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആരായിരുന്നു
മൈക്കൽ ഫാരഡെ

21.ഫ്യൂസ് കമ്പിയിൽ ഉപയോഗിച്ചിരിക്കുന്ന ലോഹമിശ്രിതം ഏത്
ടിൻ ലെഡ്

22.നീറ്റുകക്കയിൽ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു ഏതാണ്
കാൽസ്യം ഓക്സൈഡ്

23.ഡൈനാമിറ്റ് കണ്ടുപിടിച്ചത് ആരാണ്
ആൽഫ്രെഡ് നോബൽ

24.ഔഷധികളുടെ മാതാവ് എന്നറിയപ്പെടുന്ന സസ്യം ഏതാണ്
തുളസി

25.ശിപായി ലഹള എന്നറിയപ്പെടുന്ന ഇന്ത്യൻ സ്വാതന്ത്ര്യസമരം നടന്നത് ഏത് വർഷമായിരുന്നു
1857

26.ഉത്തരാസ്വയംവരസം ആട്ടക്കഥ എഴുതിയത് ആരാണ്
ഇരയിമ്മൻ തമ്പി

27.ഏത് റോമൻ ചക്രവർത്തിയാണ് ക്രിസ്തുമതം സ്വീകരിയ്ക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്‌തത്‌
കോൺസ്റ്റന്റൈൻ

28.ഓട്ടൻതുള്ളലിന്റെ ഉപജ്ഞാതാവ് ആരായിരുന്നു
കുഞ്ചൻ നമ്പ്യാർ

Open chat
Send Hi to join our psc gk group