Press "Enter" to skip to content

KERALA PSC LD CLERK EXAM 2024 – PREVIOUS YEAR QUESTIONS AND ANSWERS

LDC PREVIOUS YEAR GK,LDC PREVIOUS YEAR QUESTIONS WITH ANSWERS,LD CLERK PREVIOUS YEAR GK,LDC PREVIOUS YEAR GK NOTES,LDC PREVIOUS YEAR GK QUESTIONS AND ANSWERS,LD CLERK PREVIOUS YEAR GK NOTES ,MAIN GK OF LDC PREVIOUS YEAR,IMPORTANT GK FOR LDC PREVIOUS YEAR

1.സൗരയൂഥത്തിൽ ഏറ്റവും ചൂട് കൂടിയ ഗ്രഹമേതാണ്
ശുക്രൻ

2.രക്ത ചംക്രമണം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആരാണ്
വില്യം ഹാർവേ

3.ക്ളോറോഫില്ലിൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ്
മഗ്നീഷ്യം

4.ഇലക്ട്രോൺ കണ്ടുപിടിച്ചത് ആരാണ്
ജെ ജെ തോംസൺ

5.ഒളിമ്പിക്സിൽ ഇന്ത്യയിൽ നിന്ന് ആദ്യമായി വ്യക്തിഗത വെള്ളിമെഡൽ നേടിയത് ആരാണ്
രാജ്യവർധൻ സിങ് റാത്തോഡ്

6.കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി ആരായിരുന്നു
ഡോ .എ ആർ മേനോൻ

7.കൊച്ചിയിലെ ബോൾഗാട്ടി പാലസ് പണികഴിപ്പിച്ചത് ആരായിരുന്നു
ഡച്ചുകാർ

8.ഏത് കായൽ അറബിക്കടലുമായി യോജിക്കുന്നിടത്താണ് നീണ്ടകര അഴി
അഷ്ടമുടി കായൽ

9.രാജ്യസഭയിൽ നാമനിർദേശം ചെയ്യപ്പെടുന്ന എത്ര അംഗങ്ങൾ ഉണ്ട്
12

10.ഭരണഘടനാ ഭേദഗതികളെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏതാണ്
ആർട്ടിക്കിൾ 368

11.ഒന്നാം പാനിപത് യുദ്ധം നടന്നത് ഏത് വർഷമായിരുന്നു
1526

12.ആദ്യത്തെ ലോകസഭാ സ്പീക്കർ ആരായിരുന്നു
ജി വി മാവ്ലങ്കർ

13.ഏത് ദിവസമാണ് രക്തസാക്ഷി ദിനമായി ആചരിക്കുന്നത്
ജനുവരി 30

14.ഗുപ്തസാമ്രാജ്യം സ്ഥാപിച്ചത് ആരായിരുന്നു
ചന്ദ്രഗുപ്തൻ

15.രാമചരിത മാനസത്തിന്റെ കർത്താവ് ആരാണ്
തുളസിദാസ്‌

16.ദീനബന്ധു എന്ന പേരിലറിയപ്പെടുന്നത് ആരെയാണ്
സി എഫ് ആൻഡ്രൂസ്

17.സിഖുകാരുടെ പത്താമത്തെ ഗുരു ആരായിരുന്നു
ഗുരു ഗോവിന്ദ് സിങ്

18.ദണ്ഡി മാർച്ച് തുടങ്ങിയത് എന്നായിരുന്നു
1930 ഏപ്രിൽ 6

19.രോഗങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു
പാത്തോളജി

20.ഏത് രാസ സംയുക്തമാണ് ഹൈപ്പോ എന്നറിയപ്പെടുന്നത്
സോഡിയം തയോസൾഫേറ്റ്

21വിറ്റാമിൻ ബി 1 ന്റെ കുറവ് കാരണമുണ്ടാകുന്ന രോഗം ഏതാണ്
ബെറി ബെറി

Open chat
Send Hi to join our psc gk group