Press "Enter" to skip to content

KERALA PSC LD CLERK EXAM – PREVIOUS YEAR QUESTIONS AND ANSWERS

LDC 2024 PREVIOUS YEAR QUESTIONS AND ANSWERS,LDC PREVIOUS YEAR GK,LDC PREVIOUS YEAR GK NOTES,QUESTIONS AND ANSWERS OF LDC PREVIOUS YEAR EXAM,

1.കേരളത്തിലെ തേക്ക് മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത്
നിലമ്പൂർ

2.ഋഗ്വേദത്തിലെ താവളശ്ലോകം വൈദിക കാലഘട്ടത്തിലെ ഏത് സമ്പ്രദായത്തെക്കുറിച്ചുള്ള വിവരമാണ് നൽകുന്നത്
കാർഷിക സമ്പ്രദായം

3.ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നത് ആരെയാണ്
സമുദ്രഗുപ്തൻ

4.ജാട്ട് വംശജരുടെ പ്ളേറ്റോ എന്നറിയപ്പെടുന്ന വ്യക്തി ആരാണ്
സൂരജ്‌മൽ

5.1920 ചേർന്ന AITUC യുടെ ഒന്നാം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആരായിരുന്നു
ലാല ലജ്‌പത്‌ റായ്

6.ലോകഹിതവാദി എന്ന പേരിലറിയപ്പെടുന്നത് ആരെയാണ്
ഗോപാൽ ഹരി ദേശ്‌മുഖ്

7.ഇന്ത്യയിൽ വന്നു ആഡംബര ദർബാർ നടത്തിയ ബ്രിട്ടീഷ് ചക്രവർത്തി ആരായിരുന്നു
ജോർജ് അഞ്ചാമൻ

8.സാറ ജോസഫിന് വയലാർ പുരസ്‌കാരം നേടിക്കൊടുത്ത കൃതി ഏതാണ്
അലാഹയുടെ പെൺമക്കൾ

9.കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏത്
ശാസ്‌താംകോട്ട തടാകം

10.കേരളത്തിൽ കൂടുതലായി കാണപ്പെടുന്ന മണ്ണ് ഏതാണ്
ലാറ്ററൈറ്റ് മണ്ണ്

11.ദൈവത്തിന്റെ അവതാരമെന്നും ലോകത്തിന്റെ പിതാവ് എന്നും അറിയപ്പെടുന്ന ഗോത്രവർഗ നേതാവ് ആരാണ്
ബിർസ മുണ്ട

12.പെയിന്റഡ് ലേഡി എന്നറിയപ്പെടുന്ന ജീവി ഏതാണ്
പൂമ്പാറ്റ

13.രക്തത്തിലെ ഗ്ലുക്കോസിന്റെ അളവിനെ നിയന്ത്രിക്കുന്ന ഹോർമോൺ ഏതാണ്
ഇൻസുലിൻ

14.ചന്ദ്രൻ ഭൂമിയെ ഒരു പ്രാവശ്യം ഭ്രമണം ചെയ്യാൻ എത്ര സമയം എടുക്കും
27.3 ദിവസം

15.നവസാരം എന്നറിയപ്പെടുന്ന രാസപദാർത്ഥം ഏതാണ്
അമോണിയം ക്ളോറൈഡ്

16.കൊച്ചി സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായത് ഏത് വർഷമാണ്
1978

17.ഏറ്റവും കൂടുതൽ പോഷകനദികൾ ഉള്ള കേരളത്തിലെ നദി ഏതാണ്
പെരിയാർ

18.വരയാടുകളുടെ സംരക്ഷണത്തിന് വേണ്ടി ഉള്ള കേരളത്തിലെ ദേശീയോദ്യാനം ഏതാണ്
ഇരവികുളം

19.മദർ തെരേസയുടെ ജന്മസ്ഥലം ഏതാണ്
യുഗോസ്ലാവിയ

20.ബംഗ്ലാദേശിന്റെ ദേശീയഗാനം രചിച്ചത് ആരാണ്
രവീന്ദ്രനാഥ് ടാഗോർ

21.രാഷ് ബിഹാരി ബോസ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് സ്ഥാപിച്ചത് എവിടെയാണ്
ജപ്പാൻ

22.50 വർഷം പാർലമെന്റ് അംഗമായിരുന്ന സ്വാതന്ത്ര്യ സമരസേനാനി ആരായിരുന്നു
എൻ ജി രംഗ

Open chat
Send Hi to join our psc gk group