Last updated on June 14, 2021
1.പ്രസിദ്ധമായ ഗായത്രിമന്ത്രം ഏത് വേദത്തിൽ ഉൾപ്പെട്ടിരിക്കുന്നു
ഋഗ്വേദം
2.റൂർക്കേല ഉരുക്കു നിർമാണശാല ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്
ഒഡിഷ
3.ലിനക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റം രൂപകൽപ്പന ചെയ്‌തത് ആരായിരുന്നു
ലിനസ് ടോൽവാഡ്സ്
4.സൂര്യനിൽ ഊർജം നിർമ്മിക്കപ്പെടുന്നത് ഏത് പ്രക്രിയ വഴിയാണ്
ന്യൂക്ലിയർ ഫ്യൂഷൻ
5.ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്
അലുമിനിയം
6.കേരളത്തിൽ എത്ര ജില്ലകൾക്ക് കടൽത്തീരം ഉണ്ട്
9
7.താഷ്കന്റ് കരാർ ഒപ്പു വെച്ചത് എപ്പോളായിരുന്നു
1966 ജനുവരി 10
8.ഉത്തരായണരേഖ ഇന്ത്യയിലെ എത്ര സംസ്ഥാനത്തുകൂടെ കടന്നുപോകുന്നു
8
9.ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത് ആരെ
ദാദാഭായ് നവറോജി
10.ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഏഷ്യക്കാരൻ ആരായിരുന്നു
ദാദാഭായ് നവറോജി