1 .ഇന്ത്യയുടെ തണ്ണീർ മനുഷ്യൻ എന്നറിയപ്പെടുന്നത് ആരെ
രാജേന്ദ്രസിംഗ്
2.മഹാകവി ടാഗോർ ശ്രീനാരായണഗുരുവിനെ സന്ദർശിച്ചത് ഏത് വർഷമായിരുന്നു
1922
3.ഗജേന്ദ്രമോക്ഷം എന്ന കൃതി രചിച്ചത് ആരായിരുന്നു
ശ്രീനാരായണഗുരു
4.പെരുമ്പളം ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്
ആലപ്പുഴ
5.കേരളത്തിന്റെ പക്ഷിഗ്രാമം എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്
നൂറനാട്
6.കേരളത്തിലെ ആദ്യത്തെ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഏതാണ്
പട്ടം
7.ഇന്ത്യയിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം ഏതാണ്
മംഗളവനം
8.കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏതാണ്
പള്ളിവാസൽ
9.കൂടംകുളം ആണവനിലയം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
തമിഴ്നാട്
10.ഏറ്റവും വലിയ നദീതടമുള്ള ഇന്ത്യൻ നദി ഏതാണ്
ഗംഗ നദി