LDC GK FOR 2024 EXAM,GK NOTES FOR LDC 2024 , GEOGRAPHY GK FOR LD CLERK EXAM 2024,RIVERS AND WATERFALLS GK FOR LDC EXAM 2024,KERALA PSC LDC EXAM NOTES FOR 2024 EXAM,KERALA PSC LD CLERK EXAM SURE GK POINTS FOR 2024
1.ലോകത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം ഏതാണ്
എയ്ഞ്ചേൽ വെള്ളച്ചാട്ടം (വെനിസ്വേല)
2.അമേരിക്കയുടെയും കാനഡയുടെയും അതിർത്തിയിലുള്ള വെള്ളച്ചാട്ടം ഏതാണ്
നയാഗ്ര വെള്ളച്ചാട്ടം
3.ലോകത്തിലെ ഏറ്റവും വിസ്‌തൃതമായ വെള്ളച്ചാട്ടം ഏതാണ്
വിക്റ്റോറിയ വെള്ളച്ചാട്ടം
4.സിംബാവേ .സാംബിയ എന്നീ രാജ്യങ്ങളുടെ അതിർത്തിയിലുള്ള വെള്ളച്ചാട്ടം ഏതാണ്
വിക്ടോറിയ വെള്ളച്ചാട്ടം
5.ഏത് നദിയിലാണ് വിക്ടോറിയ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്
സാംബസി നദി
6.വിക്ടോറിയ വെള്ളച്ചാട്ടം കണ്ടെത്തിയത് ആരായിരുന്നു
ഡേവിഡ് ലിവിങ്സ്റ്റൺ
7.ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം ഏതാണ്
ജോഗ് വെള്ളച്ചാട്ടം
8.ഇന്ത്യയിലെ വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്നത് ഏത്
റാഞ്ചി
9.ഇന്ത്യയിലെ നയാഗ്ര എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം ഏതാണ്
ഹൊഗെനക്കൽ
10.ഏത് നദിയിലാണ് ഹൊഗെനക്കൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്
കാവേരി നദി
10.ചിത്രകോട്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്
ഇന്ദ്രാവതി നദി (ഛത്തിസ്ഗഢ്)
11.ദുവന്ദർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്
നർമദ