Press "Enter" to skip to content

എൽ ഡി ക്ലർക്ക് 2021 – ഭൂമിശാസ്ത്ര ചോദ്യങ്ങൾ

1.ഇന്ത്യ അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം ഏതാണ്

ചൈന

2.ഇന്ത്യ അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ  രാജ്യം ഏതാണ്

ഭൂട്ടാൻ

3.ഇന്ത്യ ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം ഏതാണ്

ബംഗ്ലാദേശ്

4.ഇന്ത്യ ഏറ്റവും കുറവ്  അതിർത്തി പങ്കിടുന്ന രാജ്യം ഏതാണ്

അഫ്‌ഗാനിസ്ഥാൻ

5.ഇന്ത്യയെയും പാകിസ്താനെയും വേർതിരിക്കുന്ന അതിർത്തി രേഖ ഏതാണ്

റാഡ്ക്ലിഫ് രേഖ

6.ഇന്ത്യയെയും ചൈനയെയും  വേർതിരിക്കുന്ന അതിർത്തി രേഖ ഏതാണ്

മക്മോഹൻ രേഖ

7.പാകിസ്താനെയും അഫ്‌ഗാനിസ്ഥാനെയും  വേർതിരിക്കുന്ന അതിർത്തി രേഖ ഏതാണ്

ഡ്യൂറൻഡ് രേഖ

8.ഇന്ത്യയെയും ശ്രീലങ്കയെയും  വേർതിരിക്കുന്ന കടലിടുക്ക്  ഏതാണ്

പാക് കടലിടുക്ക്

9.ലോകത്തിൽ ഏറ്റവും നീളമുള്ള കര അതിർത്തിയുള്ള രാജ്യം ഏതാണ്

ചൈന

10.ലോകത്തിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ ഏതൊക്കെ

റഷ്യ ,ചൈന

Open chat
Send Hi to join our psc gk group