കേരള പി എസ് സി എൽ ഡി ക്ലർക്ക് പരീക്ഷ 2021 കേരളത്തെ സംബന്ധിച്ച ചോദ്യങ്ങൾ ,കേരളം പ്രത്യേകതകൾ ,കേരളത്തിലെ പ്രമുഖ വ്യക്തികൾ ,കേരളം വസ്തുതകൾ ,കേരളവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും ,കേരളം അടിസ്ഥാന വസ്തുതകൾ ,കേരളം പ്രധാന അറിവുകൾ ,
1.കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു
11
2.സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പട്ടണം ഏതാണ്
കോട്ടയം
3.ഗുരുവായൂർ സത്യാഗ്രഹം നയിച്ചത് ആരായിരുന്നു
കെ കേളപ്പൻ
4.കേരളത്തിലെ ആദ്യ കോളേജ് സ്ഥാപിതമായത് ഏത് ജില്ലയിലായിരുന്നു
കോട്ടയം
5.കേരളത്തിലെ ആദ്യ വിദ്യാഭ്യാസമന്ത്രി ആരായിരുന്നു
ജോസഫ് മുണ്ടശ്ശേരി
6.കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏതാണ്
പള്ളിവാസൽ പദ്ധതി
7.തിരു – കൊച്ചി സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി ആരായിരുന്നു
ടി കെ നാരായണപിള്ള
8.കേരള സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലർ ആരായിരുന്നു
സി പി രാമസ്വാമി അയ്യർ
9.ഗാന്ധിജി എത്ര തവണ കേരളം സന്ദർശിച്ചിട്ടുണ്ട്
5
10.കേരള സർക്കാർ സിനിമയ്ക്ക് പുരസ്കാരം ഏർപ്പെടുത്തിയത് ഏത് വർഷം മുതലായിരുന്നു
1969