Press "Enter" to skip to content

LDC MAIN EXAM QUESTIONS – KERALAPSC

1.ബ്രിട്ടീഷുകാർ ഇന്ത്യയുടെ സമ്പത്തു കൊള്ളയടിക്കുന്നത് തുറന്നുകാട്ടാൻ ദാദാഭായ് നവറോജി രചിച്ച പുസ്തകം ഏതാണ്
Poverty and Un-British rule in India

2.കലഹാരി മരുഭൂമിയിൽ ജീവിക്കുന്ന പ്രാചീന ഗോത്രവർഗ ജനത ഏത്
ബുഷ്‌മെൻ

3.ഇന്ത്യൻ പാർലമെന്റിൽ ആദ്യമായി അവിശ്വാസപ്രമേയം അവതരിപ്പിച്ചത് ആരായിരുന്നു
ജെ ബി കൃപലാനി

4.തിരുവിതാംകൂർ സർവകലാശാലയുടെ പേര് കേരള സർവകലാശാല എന്നാക്കി മാറ്റിയത് ഏത് വർഷമായിരുന്നു
1957

5.ഏത് രാജ്യത്തിൻറെ സഹായത്തോടെയാണ് റൂർക്കേല ഉരുക്കു നിർമാണശാല നിർമിച്ചിരിക്കുന്നത്
ജർമനി

6.ഭിലായ് ഉരുക്കു നിർമാണശാല ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്
ഛത്തിസ്ഗഢ്

7.ഏത് രാജ്യത്തിൻറെ സഹായത്തോടെയാണ് ഭിലായ് ഉരുക്കു നിർമാണശാല നിർമിച്ചിരിക്കുന്നത്
റഷ്യ

8.ബൊക്കാറോ ഉരുക്കു നിർമാണശാല ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്
ജാർഖണ്ഡ്

9.ഭൂമിയുടെ ഉപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഏതാണ്
ഓക്സിജൻ

10.കർണാടകം ,തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുമായി അതിർത്തിയുള്ള കേരളത്തിലെ ഏക ജില്ല ഏതാണ്
വയനാട്

Open chat
Send Hi to join our psc gk group