1.ഹിന്ദിയിലെ ആദ്യ മഹാകാവ്യം ഏതാണ്
പൃഥ്വിരാജ് രാസോ
2.1857 ലെ കലാപകാലത്തു ബ്രിട്ടീഷ് ഇന്ത്യയിലെ ഗവർണർ ജനറൽ ആരായിരുന്നു
കാനിങ്
3.1993 ൽ നിലവിൽ വന്ന ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്റെ ആദ്യ ചെയർമാൻ ആരായിരുന്നു
ആർ എൽ പ്രസാദ്
4.ഇന്ത്യയിൽ ബജറ്റ് സമ്പ്രദായം ആദ്യമായി അവതരിപ്പിച്ചത് ഏത് വർഷമായിരുന്നു
1860
5.തൊണ്ണൂറാമാണ്ടു സമരം നടന്നത് ഏത് വർഷമായിരുന്നു
1930
6.ഭരണഘടനാപരമായ പരിഹാരങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടനാ അനുഛേദം ഏതാണ്
ആർട്ടിക്കിൾ 32
7.കൊച്ചി രാജ്യപ്രജാമണ്ഡലത്തിന്റെ ആദ്യ പ്രസിഡന്റ് ആരായിരുന്നു
വി ആർ കൃഷ്ണനെഴുത്തച്ഛൻ
8.കശുമാവിന്റെ ജന്മദേശം എന്നറിയപ്പെടുന്ന രാജ്യം ഏതാണ്
ബ്രസീൽ
9.നീലവിപ്ലവം എന്തിന്റെ ഉല്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു
മൽസ്യം
10.യൂണിവേഴ്സൽ ഫൈബർ എന്നറിയപ്പെടുന്ന വസ്തു എന്താണ്
പരുത്തി