Press "Enter" to skip to content

KERALA PSC LDC MAIN EXAM – MODEL TEST

ശിലാ ലിഖിതങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു

Correct! Wrong!

അശോക ചക്രവർത്തിയുടെ ശിലാശാസനങ്ങളെ ആദ്യമായി വ്യാഖ്യാനിച്ചത് ആരായിരുന്നു

Correct! Wrong!

അശോക ചക്രവർത്തിയുടെ ശിലാശാസനങ്ങൾ ഏത് ഭാഷയിലാണ് കാണപ്പെടുന്നത്

Correct! Wrong!

അശോക ചക്രവർത്തിയുടെ ശിലാശാസനങ്ങളിൽ ഏത് ലിപിയാണ് ഉപയോഗിച്ചിട്ടുള്ളത്

Correct! Wrong!

ആരെക്കുറിച്ചുള്ള ശിലാശാസനമാണ് ജുനഗഡ് ശാസനം

Correct! Wrong!

ഇന്ത്യയിൽ സ്ഥാപിതമായ ആദ്യത്തെ ബാങ്ക് ഏതായിരുന്നു

Correct! Wrong!

റിസർവ് ബാങ്ക് നിലവിൽ വന്നത് ഏത് വർഷമായിരുന്നു

Correct! Wrong!

ഏത് കമ്മീഷന്റെ ശുപാർശ പ്രകാരമായിരുന്നു റിസർവ് ബാങ്ക് നിലവിൽ വന്നത്

Correct! Wrong!

റിസർവ് ബാങ്കിന്റെ ആദ്യത്തെ ഗവർണർ ആരായിരുന്നു

Correct! Wrong!

റിസർവ് ബാങ്കിന്റെ ഇന്ത്യക്കാരനായ ആദ്യത്തെ ഗവർണർ ആരായിരുന്നു

Correct! Wrong!

ഇന്ത്യയുടെ ഭൂവിസ്തൃതി എത്രയാണ്

Correct! Wrong!

ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് ഇന്ത്യ

Correct! Wrong!

വലുപ്പത്തിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്

Correct! Wrong!

ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന ഭൂമിശാസ്ത്ര രേഖ ഏതാണ്

Correct! Wrong!

ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളിലൂടെ ഉത്തരായനരേഖ കടന്നു പോകുന്നു

Correct! Wrong!

മെസപ്പൊട്ടോമിയൻ സംസ്കാരം നിലനിന്നിരുന്നത് ഇന്നത്തെ ഏത് രാജ്യത്തായിരുന്നു

Correct! Wrong!

മെസപ്പൊട്ടോമിയ എന്ന വാക്കിന്റെ അർത്ഥം എന്താണ്

Correct! Wrong!

മെസപ്പൊട്ടോമിയയിലെ സുമേറിയൻ ജനത വികസിപ്പിച്ചെടുത്ത ലിപി ഏതാണ്

Correct! Wrong!

കലണ്ടർ കണ്ടുപിടിച്ചത് ഏത് ജനത ആയിരുന്നു

Correct! Wrong!

ഈജിപ്തിനെ നൈലിന്റെ ദാനം എന്ന് വിശേഷിപ്പിച്ചത് ആരായിരുന്നു

Correct! Wrong!

കേരള ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെ (കില ) ആസ്ഥാനം എവിടെയാണ്

Correct! Wrong!

ആധുനിക കൊച്ചിയുടെ സ്രഷ്ടാവ് എന്നറിയപ്പെടുന്നത് ആരെ

Correct! Wrong!

കുതിരമാളിക പണികഴിപ്പിച്ചത് ആരായിരുന്നു

Correct! Wrong!

കേരളത്തിലെ ആദ്യ അണക്കെട്ടായ മുല്ലപ്പെരിയാറിന്റെ ശിൽപി ആരാണ്

Correct! Wrong!

ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റൻ ആരായിരുന്നു

Correct! Wrong!

Open chat