1.വൻകര വിസ്ഥാപന സിദ്ധാന്തം ആവിഷ്കരിച്ചത് ആരായിരുന്നു
ആൽഫ്രെഡ് വെഗ്നർ
2.യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്
വോൾഗ നദി
3.തക്കലമാക്കൻ മരുഭൂമി സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
ചൈന
4.മെഡിറ്ററേനിയന്റെ താക്കോൽ എന്നറിയപ്പെടുന്ന കടലിടുക്ക് ഏതാണ്
ജിബ്രാൾട്ടർ കടലിടുക്ക്
5.ലോകത്തിലെ ഏറ്റവും നീളം കൂടിയ പർവ്വതനിര ഏതാണ്
ആൻഡീസ് പർവ്വതനിര
6.ഓസോൺ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
സെപ്തംബർ 16
7.ഭൂമിയുടെ ഏതുഭാഗത്താണ് ഏറ്റവും കൂടുതൽ ഗുരുത്വാകർഷണം അനുഭവപ്പെടുന്നത്
ധ്രുവപ്രദേശം
8.ബ്രഹ്മപുത്ര നദിയുടെ ദാനം എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ്
ആസാം
9.പർവത സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്
ഹിമാചൽ പ്രദേശ്
10.ഏത് സംസ്ഥാനത്താണ് രാജ്മഹൽ കുന്നുകൾ സ്ഥിതി ചെയ്യുന്നത്
ജാർഖണ്ഡ്
11.ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന രാജ്യം ഏതാണ്
ബ്രസീൽ
12.കോക്സ് ബസാർ ബീച്ച് സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
ബംഗ്ലാദേശ്
13.ഏത് നദിതീരത്താണ് ഷാങ്ങ്ഹായ് നഗരം സ്ഥിതി ചെയ്യുന്നത്
യാങ്റ്റിസി നദി
14.കാസിരംഗ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
ആസാം
15.ഹൈദരാബാദ് നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദിതീരത്താണ്
മുസി നദി